ജാതകം – The Horror Scope

Words
90
Reading
1 min
Listen
Play
5y


hOROSCOPE.jpg

വാഹനം കയ്‌കാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം, കരുതൽ ഉണ്ടാവണം...

വണ്ടി ഓടിക്കാൻ പോലും അറിയാത്ത എന്നോട്;

എല്ലാരും ജ്യോത്സ്യരെ പരിഹസിച്ചു ചിരിച്ചു.

ഉള്ളിൽ വലരുന്ന ജീവനെ തടുക്കാൻ ഉള്ള മരുന്ന് ബാഗിൽ ഒളിഞ്ഞിരുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.

ആ ചിരികൾക്കിടയിൽ എൻ്റെ മനസ്സു മാത്രം ഒന്ന് പിടഞ്ഞു.

**TRANSLATION **

HORROSCOPE: The Horror Scope

Be careful while handling the vehicle, be careful ...

To me who does not even know how to drive;

Everyone laughed at the astrologer.

No one noticed the medicine hidden in the bag

to stop the life growing inside.

In the midst of those laughs, only my mind raced.

ജാതകം – The Horror Scope | Ecency