ഞങ്ങൾ താരയും ഗൗതമും. 2014 മുതൽ ഒരുമിച്ചു യാത്ര ചെയ്യുന്നു. സ്വന്തമായി പ്ളാൻ ചെയ്തു ചെലവു ചുരുക്കി ചെയ്യുന്ന യാത്രകളാണെല്ലാം. ഞങ്ങളുടെ ആദ്യത്തെ ട്രാവൽ വ്ളോഗാണൈത്. കഴിഞ്ഞ മാസം നടത്തിയ ഇറാൻ യാത്രയുടെ ആദ്യത്തെ ഭാഗം - ടെഹ്റാൻ - വിസ,കറൻസി,സിം കാർഡ് തുടങ്ങിയവ എങ്ങനെ ചെയ്യാം, ടെഹ്റാനിലെ താമസം, മലമുകളിലെ ഫുഡ് സ്ട്രീറ്റായ ഡാർബണ്ട്, തബിയാത്ത് പാലം എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
.
Come say Hi to us on :
INSTAGRAM :
http://www.instagram.com/cluelesscompass
FACEBOOK :
http://www.facebook.com/cluelesscompass
TRAVEL BLOG :
http://www.cluelesscompass.com