മെഴുകുതിരി - The Candle

aamizone(48)
Published in
GEMS
Words
61
Reading
1 min
Listen
Play
5y

"candle.jpg"

തൻ്റെ ജീവിതത്തേക്കാൾ

വേറെ ഒരാൾക്ക് വേണ്ടി

ജീവിച്ചു മരിക്കാൻ

തയ്യാറായി ഒരു ജീവൻ..

തൻ്റെ ജീവൻ അയാൾക്കു

വെളിച്ചമായി എരിഞ്ഞു തീർക്കുന്നു..

പ്രണയം — ഒരാൾക്ക് വെണ്ടി എരിഞ്ഞടങ്ങുന്നതിലും അനുഭവിക്കുന്ന സന്തോഷം.

​

"melting candle.jpg"

**TRANSLATION: **

The Candle

A life ready to live and die for someone else,

His life burns like light for someone else,

Knowing what love is

LOVE — ‘The joy in burning oneself for someone’

​

മെഴുകുതിരി - The Candle | Ecency